വാളയാര്‍ കേസ്; സെക്രട്ടേറിയറ്റിന് മുന്നില്‍ സേവാദൾ പ്രതിഷേധം - sevadal protest in valayar issue
🎬 Watch Now: Feature Video
തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിശുദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കോൺഗ്രസ് സേവാദൾ പ്രതിഷേധം. ഏകദിന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൊല്ലപ്പെട്ട കുട്ടികൾക്ക് നീതി ലഭ്യമാക്കിയില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്ന് സേവാദൾ സംസ്ഥാന അധ്യക്ഷൻ എം എ സലാം പറഞ്ഞു.