തലസ്ഥാന നഗരിയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ് - lock down kerala update
തിരുവനന്തപുരം: ഹോട്ട്‌സ്‌പോട്ടായ തിരുവനന്തപുരം നഗരത്തിലേക്കുള്ള അതിർത്തികൾ അടച്ച് പൊലീസിന്‍റെ കർശന വാഹന പരിശോധന. നഗരത്തിലേക്ക് കടക്കാനുള്ള ആറ് അതിർത്തികളിലും നിയന്ത്രണം ശക്തമാക്കി. അത്യാവശ്യക്കാര്‍ക്കും അവശ്യ സേവനങ്ങള്‍ക്കും മാത്രമാണ് ഇളവ്.