കേരളം

kerala

ETV Bharat / videos

"ബോയ്‌ക്കോട്ട് ചൈന"; ഓട്ടോ തൊഴിലാളികള്‍ക്ക് പറയാനുള്ളത് - boycott china

By

Published : Jun 18, 2020, 3:33 PM IST

തിരുവനന്തപുരം : ഇന്ത്യാ ചൈന അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാൻമാർക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. ചൈനയ്‌ക്കെതിരായ രാജ്യത്തെ പ്രതിഷേധവും കനക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാനമായി നടക്കുന്ന ക്യാമ്പയിൻ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക എന്നതാണ്. ഇതേക്കുറിച്ച് ഓട്ടോതൊഴിലാളികള്‍ക്ക് പറയാനുള്ളത്.

ABOUT THE AUTHOR

...view details