പ്രതിപക്ഷസംഘം കരിപ്പൂര്‍ സന്ദര്‍ശിച്ചു - Opposition leader Ramesh Chennithala
മലപ്പുറം: പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലികുട്ടി എംപി, രമ്യ ഹരിദാസ് എംപി, എം.കെ രാഘവൻ എംപി, എംഎൽഎ പാറക്കൽ അബ്ദുള്ള തുടങ്ങിയവർ കരിപ്പൂരിൽ സന്ദര്‍ശനം നടത്തി.