കേരളം

kerala

ETV Bharat / videos

വോട്ടെടുപ്പിന് ഒരുങ്ങി മഞ്ചേശ്വരം - ഉപതെരഞ്ഞെടുപ്പ് വാർത്ത

By

Published : Oct 20, 2019, 3:39 PM IST

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വോട്ടെടുപ്പ് പൂർണമായും നിരീക്ഷിക്കാൻ മുഴുവൻ ബൂത്തുകളിലും കാമറകൾ സ്ഥാപിക്കും. പ്രവാസി വോട്ടർമാർക് അസൽ പാസ്പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ.

ABOUT THE AUTHOR

...view details