കേരളം

kerala

ETV Bharat / videos

കുടകില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ - keralites trapped in karanataka

By

Published : Apr 27, 2020, 1:44 PM IST

വയനാട്: ലോക്ക് ഡൗണില്‍ കർണാടകത്തിലെ കുടക് മേഖലയിൽ കുടങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ. കൃഷി ചെയ്യാൻ പോയി നാല്‍പത്തിയഞ്ച് ദിവസമായി ദുരിതമനുഭവിക്കുകയാണ്. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുള്ള ഇവര്‍ക്ക് മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details