വലയ സൂര്യഗ്രഹണം കാസര്‍കോട് - eclipse in kazarkodu
കാസര്‍കോട്: ആകാശവിസ്‌മയം കണ്ട് ലോകം. വലയ സൂര്യഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമായത് കാസർകോട് ചെറുവത്തൂരില്‍. രാവിലെ 8.15ന് തന്നെ വലയ സൂര്യഗ്രഹണം കാണാന്‍ കഴിഞ്ഞു. മൂന്ന് മിനിട്ട് 12 സെക്കന്‍റ് വരെ തുടരുന്ന പൂര്‍ണ വലയഗ്രഹണം 11.04ന് അവസാനിക്കും. സൂര്യഗ്രഹണം കാണാന്‍ കാടങ്കോടത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാസര്‍കോട് നിന്നുള്ള ദൃശ്യങ്ങള്‍.