കേരളം

kerala

ETV Bharat / videos

ബജറ്റ് 2020: തൊഴിലില്ലായ്‌മ പരിഗണിക്കപ്പെട്ടില്ലെന്ന് രാഹുല്‍ ഗാന്ധി - Budget 2020 Highlights

By

Published : Feb 1, 2020, 4:54 PM IST

ന്യൂഡല്‍ഹി: ദൈര്‍ഘ്യമേറിയ ബജറ്റ് പ്രഭാഷണമാണെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതൊന്നും 2020 ബജറ്റിലില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള കൃത്യമായ ഒരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ABOUT THE AUTHOR

...view details