കേന്ദ്ര ബജറ്റ്; കേരളത്തിന്‍റെ പ്രതീക്ഷകൾ എന്തൊക്കെ? - കേന്ദ്ര ബജറ്റ്; കേരളത്തിന്‍റെ പ്രതീക്ഷൾ എന്തൊക്കെ?
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകൾ എന്തൊക്കെ? കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകളും ആവശ്യങ്ങളും സംബന്ധിച്ച് ചാർട്ടേണ്ട് അക്കൗണ്ടന്‍റ് അജിത്ത് കുമാർ പ്രതികരിക്കുന്നു.