ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ത്; ചാർട്ടേണ്ട് അക്കൗണ്ടന്‍റ് ജോസ് സക്കറിയ പ്രതികരിക്കുന്നു - കേന്ദ്രബജറ്റ്
തിരുവനന്തപുരം: ശനിയാഴ്‌ച കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം. വിലയിരുത്തലുകളുമായി ചാർട്ടേണ്ട് അക്കൗണ്ടന്‍റ് ജോസ് സക്കറിയ.