മസാല ബോണ്ടിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസും യൂത്തുകോൺഗ്രസും - youthcongress
സംസ്ഥാന സർക്കാരിന്‍റെ മസാലാബോണ്ട് അഴിമതിയാണെന്ന് ആരോപിച്ച് കെ.എസ്.യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും മരണമണി പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.