കേരളം

kerala

ETV Bharat / videos

കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - latest malayalam vartha updates

By

Published : Dec 5, 2019, 3:56 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു. മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രിക്കെതിരെയുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ABOUT THE AUTHOR

...view details