തെരുവ് നായ്‌ക്കൾ നടുറോഡില്‍ പാമ്പിനെ കടിച്ചുകീറുന്നു.. ഒടുവില്‍... ദൃശ്യങ്ങള്‍ വൈറല്‍ - പാമ്പും പട്ടികളും തമ്മില്‍ തല്ലുന്നു
തെരുവ് നായ്ക്കള്‍ നടുറോഡില്‍ പാമ്പിനെ കടിച്ചു കീറുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ മചിലിപട്ടണത്തിലാണ് സംഭവം. രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെയാണ് നായ്ക്കള്‍ ആക്രമിച്ച് കൊന്നത്...