മലപ്പുറത്ത് എസ്എഫ്ഐ പ്രതിഷേധ മാർച്ച് - എസ്.എഫ്.ഐ പ്രതിഷേധം നടത്തി
ജെഎൻയു യൂണിയൻ പ്രസിഡന്‍റ് ഐഷാ ഘോഷിനും വിദ്യാർഥികൾക്കും നേരെ എബിവിപി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. 'പ്രൊട്ടസ്റ്റ് വിത്ത് സ്‌ട്രെഗിൾ' എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറ് കണക്കിന് വിദ്യാർഥികൾ അണിനിരന്നു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.എ.സക്കീർ മാർച്ച് ഉദ്ഘാടനം ചെയ്തു.