സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി; ഒൻപത് കുട്ടികൾക്ക് പരിക്ക് - കുട്ടികൾക്ക് പരിക്ക്
പുനലൂർ താലൂക്ക് സമാജം സ്കൂളിലെ ബസ് വിളക്കുടി അയ്യപ്പക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി. ഒൻപത് കുട്ടികള്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ക്ലീനറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.