കേരളം

kerala

ETV Bharat / videos

കുന്ദമംഗലത്ത് മൂന്നാം തവണയും വിജയക്കൊടി പാറിച്ച് പിടിഎ റഹിം - എൽഡിഎഫ്

By

Published : May 2, 2021, 4:55 PM IST

കുന്ദമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥി പിടിഎ റഹിം വിജയച്ചു. വികസനത്തിന്‍റെ കാര്യത്തിൽ ഇന്നുവരെയില്ലാത്ത രീതിയിലുള്ള പ്രവർത്തനം മണ്ഡലത്തിൽ നടത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും പിടിഎ റഹിം പറഞ്ഞു.

ABOUT THE AUTHOR

...view details