കേരളം

kerala

ETV Bharat / videos

സൈലന്‍റ് വാലിയിൽ ആനയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയിൽ - സൈലന്‍റ് വാലിയിൽ ആനയെ വെടിവെച്ച് കൊന്ന കേസ്

By

Published : May 3, 2019, 6:35 PM IST

സൈലന്‍റ് വാലി വനമേഖലയില്‍ ആനയെ വെടിവെച്ചുകൊന്ന് കൊമ്പ് മുറിച്ചെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേലിനെയാണ് മഞ്ചേരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തു. രണ്ടരമാസമായി റാഫേല്‍ ഒളിവിലായിരുന്നു.

ABOUT THE AUTHOR

...view details