കേരളം

kerala

ETV Bharat / videos

പിറവത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം - സെന്‍റ് മേരീസ് പള്ളി

By

Published : Apr 24, 2019, 9:40 PM IST

കൊച്ചി: എറണാകുളം പിറവത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. സെന്‍റ് മേരീസ് പള്ളിയുടെ ഇരുവശത്തുമുള്ള ഓടുകള്‍ ഇളകി താഴെ വീണു. പലയിടത്തും മരത്തിന്‍റെ ചില്ലകള്‍ റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് മൂന്ന് മണിയോടെയാണ് കാറ്റും മഴയുമുണ്ടായത്.

ABOUT THE AUTHOR

...view details