പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - പീഡനം
ആര്യനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. നന്ദിയോട് ആലുവിള വീട്ടിൽ സുജിത്(33) ആണ് ആര്യനാട് പൊലീസിന്‍റെ പിടിയിലായത്. കേസിൽ രണ്ടുപേർ മുൻപ് അറസ്റ്റിലായിട്ടുണ്ട്.