കേരളം

kerala

ETV Bharat / videos

ആരും പട്ടിണി കിടക്കാത്ത കൊവിഡ് കാലം; ജനകീയ ഹോട്ടലിന്‍റെ വിശേഷങ്ങള്‍ - കുടുംബശ്രീ

By

Published : Mar 20, 2021, 7:55 PM IST

ആരും പട്ടിണി കിടക്കാത്ത കൊവിഡ് കാലം. പിണറായി വിജയൻ സർക്കാറിൻ്റെ പ്രധാന പ്രചരണ വിഷയങ്ങളിൽ ഒന്നാണിത്. 20 രൂപയ്ക്ക് ഊണ്. വിപ്ലവകരമായ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സംസ്ഥാനത്തെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ വനിതകളാണ്. രാജ്യാന്തര ശ്രദ്ധ നേടിയ നെയ്യാറ്റികരയിലെ ഒരു ജനകീയ ഹോട്ടലിന് പിന്നിൽ പ്രവർത്തിക്കുന്ന വനിതകളെ പരിചയപ്പെടാം. ഒപ്പം തെരഞ്ഞെടുപ്പ് കാലമായതിനാൽ അല്പം രാഷ്ടീയ വിശേഷങ്ങളും സംസാരിക്കാം.

ABOUT THE AUTHOR

...view details