പുന്നപ്ര വയലാറിന്‍റെ നാട് ഇന്ത്യക്ക് മാത്യക : മന്ത്രി ജി സുധാകരൻ - g sudhakaran
രാഷ്ട്രീയ ഭരണകൂട ലക്ഷ്യത്തിന്‍റെയും, വർഗീയതയെ തടയുന്ന ലക്ഷ്യത്തിന്‍റെയും മുമ്പിൽ നിൽക്കുന്ന സിപിഎമ്മിനെ അപമാനിച്ചത് കൊണ്ട് സിപിഎം അപമാനിക്കപ്പെടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.