കേരളം

kerala

ETV Bharat / videos

ഭിന്നശേഷി ദിനാചരണം നടത്തി - latest local news malayalam

By

Published : Dec 3, 2019, 3:06 PM IST

കോഴിക്കോട്: ലോക ഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി ബി.ആർ.സി. മാവൂരിന്‍റെ നേതൃത്വത്തിൽ ഒന്നാക്കാം ഉയരാം പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details