എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന്; കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു - എരഞ്ഞോളി മൂസ
അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ സംസ്കാര ചടങ്ങുകൾ അൽപ സമയത്തിനകം നടക്കും. തലശേരി മുനിസിപ്പൽ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൊട്ടാമ്പുറം ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കം