ലോ കോളജില്‍ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം - sfi-ksu students at law college ernakulam
എറണാകുളം: ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഘര്‍ഷത്തില്‍ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ക്യാമ്പസിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
Last Updated : Feb 14, 2020, 7:27 PM IST