Andhra Rain Havoc | ആന്ധ്രാപ്രദേശ് മഴക്കെടുതി ; ദേശീയ പാതയിലെ പാപാഗ്നി പാലം ഒലിച്ചുപോയി
Andhra Rain Updates | അമരാവതി: ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം . ദേശീയ പാത 716ല്‍ 50 വര്‍ഷം പഴക്കമുള്ള പാപാഗ്നി പാലം ഒലിച്ചുപോയി. ആനന്ദപുരം കടപ്പ ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. സംസ്ഥാനത്തെ നിരവധി പാലങ്ങളാണ് ഒലിച്ചുപോയത്.