ഭാര്യയുമായി ബന്ധമുണ്ടെന്നാരോപണം: ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു - ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊന്നു
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു. തോമസ് ആണ് മരിച്ചത്. തോമസും കൊലപാതകം നടത്തിയ ജോസഫിന്‍റെ ഭാര്യയും ഒരേ സ്ഥാപനത്തിലെ ജോലിക്കാരാണ്. തോമസിനെ സംസാരിക്കാൻ വിളിച്ചു വരുത്തിയ ശേഷം നടു റോട്ടിലിട്ട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.