കേരളം

kerala

ETV Bharat / videos

പൊലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ടാക്രമിച്ച് നാട്ടുകാര്‍ - police attacked by people

By

Published : May 29, 2021, 10:43 AM IST

Updated : May 29, 2021, 11:12 AM IST

ഭോപ്പാൽ: ഗ്രാമവാസിയെ പൊലീസുകാരന്‍ മർദിച്ചെന്നാരോപിച്ച് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ വളഞ്ഞിട്ടാക്രമിച്ചു. മെയ് 28ന് മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ലോക്ക്ഡൗൺ കാലയളവിൽ പ്രദേശത്തെ കടകൾ തുറന്ന് പ്രവർത്തിക്കുകയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്.
Last Updated : May 29, 2021, 11:12 AM IST

ABOUT THE AUTHOR

...view details