ട്രാഫിക് ചട്ടം ലംഘിച്ചു; തടഞ്ഞ പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചു - ന്യൂഡല്‍ഹി
ന്യൂഡല്‍ഹി: ട്രാഫിക് നിയമം ലംഘിച്ചതിന് വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചു. ട്രാഫിക് ഉദ്യോഗസ്ഥനുമായി ഏതാനും മീറ്ററുകള്‍ കാര്‍ സഞ്ചരിക്കുകയും ചെയ്‌തു. ദൗല ഗാന്‍ പ്രദേശത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലാവുകയും കാര്‍ ഡ്രൈവര്‍ അറസ്റ്റിലാവുകയും ചെയ്‌തു. കാറിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Last Updated : Oct 15, 2020, 1:08 PM IST