കേരളം

kerala

ETV Bharat / videos

മോഷണത്തിന് മുമ്പ് പ്രാര്‍ഥന; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - Thief prays before stealing Goddess's crown

By

Published : Nov 23, 2019, 9:39 AM IST

ഹൈദരാബാദ്: ക്ഷേത്രത്തില്‍ ദേവിയുടെ കിരീടം മോഷ്ടിക്കുന്നതിന് മുമ്പ് മോഷ്ടാവ് പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. യിലാണ് മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഐപിസി 380 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഷ്ടാവിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ABOUT THE AUTHOR

...view details