കനത്ത മഴക്കിടെ ബിഹാറില്‍ സ്‌കൂള്‍ കെട്ടിടം നദിയിലേക്ക് തകര്‍ന്നു വീണു - ബിഹാര്‍ പ്രളയം
പട്‌ന: ബിഹാറില്‍ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കോശി നദിയിലേക്ക് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു. ഭഗല്‍പൂര്‍ ജില്ലയിലെ നൗഗാച്ചിയ പ്രദേശത്തുള്ള സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് കോശി നദിയിലെയും ബാഗ്‌മതി, മഹാനന്ദ, ഗണ്ഡക് നദികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Last Updated : Jul 14, 2020, 2:06 PM IST