അസമില്‍ തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി അസമില്‍
ദിസ്‌പൂര്‍: അസമിലെ സധുരു തേയില തോട്ടത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി . തേയില തോട്ടത്തിലെ തൊഴിലാളികളോട് സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി അവർക്കൊപ്പം തേയില നുള്ളാനും കൂടിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക ഗാന്ധി അസമിലെത്തിയത്.