കേരളം

kerala

ETV Bharat / videos

കൊവിഡിനെ അതിജീവിച്ച് 100 വയസുകാരി; വരവേറ്റ് നാട്ടുകാര്‍ - കൊവിഡ് 19

By

Published : May 23, 2020, 1:23 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ കൊവിഡ് രോഗമുക്തയായി തിരിച്ചെത്തിയ 100 വയസുകാരിക്ക് ഗംഭീര വരവേല്‍പ് നല്‍കി നാട്ടുകാര്‍. ചന്ദ ബായ് എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.

ABOUT THE AUTHOR

...view details