കുടുങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളെ നാവിക ഹെലികോപ്റ്റർ രക്ഷപ്പെടുത്തി - മത്സത്തൊഴിലാളികൾ
ചെന്നൈ: രമേശ്വരത്തിന് സമീപമുള്ള മനാലി ദ്വീപിന് സമീപം കുടുങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് തൊഴിലാളികൾ പ്രദേശത്ത് കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ച ഉടനെ നാവിക സേന രക്ഷാ പ്രവർത്തനം ആരംഭിച്ചു.