കേരളം

kerala

ETV Bharat / videos

രാജസ്ഥാനിൽ മോഷ്ടാവെന്നാരോപിച്ച് അഞ്ച് പേർ ചേർന്ന് ആൺകുട്ടിയെ ബെൽട്ട് കൊണ്ട് അടിച്ചു - മൊബൈൽ ഫോൺ മോഷണം

By

Published : Jul 1, 2020, 7:46 AM IST

ജയ്‌പൂർ: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് അഞ്ച് പേർ ചേർന്ന് ആൺകുട്ടിയെ ബെൽട്ട് കൊണ്ട് അടിച്ചു. ദാദാബരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലകുണ്ട് പ്രദേശത്ത് ജൂൺ 27നാണ് സംഭവം. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.കുട്ടിയെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

ABOUT THE AUTHOR

...view details