ആന്ധ്രയില്‍ ഭീമന്‍ തിരണ്ടി വലയില്‍ കുടുങ്ങി - തിരണ്ടി
അമരാവതി: ആന്ധ്രയിലെ മച്ചിലിപട്ടണത്തില്‍ ഭീമന്‍ തിരണ്ടി വലയില്‍ കുടുങ്ങി. 3 ടണ്‍ ഭാരം വരുന്ന തിരണ്ടിയാണിത്. ഏകദേശം 50,000 രൂപ വില വരുന്നതാണ് തിരണ്ടി. ഭീമന്‍ തിരണ്ടിയെ കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടിയത്.