കേരളം

kerala

ETV Bharat / videos

ആന്ധ്രാ പ്രദേശിൽ കിണറിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ - Subbamma who accidentally fallen into a well

🎬 Watch Now: Feature Video

By

Published : May 9, 2021, 7:53 AM IST

അമരാവതി: അബദ്ധത്തിൽ കിണറ്റിൽ വീണ 80കാരിയെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ. ചിറ്റൂർ ജില്ലയിലെ റെനിഗുണ്ട മണ്ഡൽ പ്രദേശത്താണ് സംഭവം. കൃഷിയിടത്തില്‍ നടക്കുന്നതിനിടെ കാലുതെറ്റി അറിയാതെ വീഴുകയായിരുന്നു സുബ്ബമ്മ. ഗ്രാമവാസികൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തിയത്.

ABOUT THE AUTHOR

...view details