വാഹനാപകടത്തിൽ സ്വിഗ്ഗി ജീവനക്കാർ മരിച്ചു - വാഹനാപകടത്തിൽ രണ്ട് മരണം
ബെംഗളുരുവിൽ സ്വിഗ്ഗി ജീവനക്കാരായ രണ്ട് പേർ വാഹനാപകടത്തിൽ മരിച്ചു. അമിത വേഗത്തിൽ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.