കേരളം

kerala

ETV Bharat / videos

ട്രാഫിക് നിയമങ്ങൾ ലംഘിച്ചു: യുവാവിന് നടുറോഡില്‍ പൊലീസിന്‍റെ മർദ്ദനം - ഉത്തർപ്രദേശ്

By

Published : Jun 26, 2020, 12:35 PM IST

ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് യുവാവിനെ പൊലീസുകാരൻ തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പിഴ അടക്കാൻ ഇയാൾ വിസമ്മതിച്ചതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details