കേരളം

kerala

ETV Bharat / videos

അട്ടപ്പാടി ഏറ്റുമുട്ടൽ ലോക്‌സഭയിൽ ഉന്നയിച്ച് വികെ ശ്രീകണ്‌ഠൻ എംപി - അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ

By

Published : Nov 18, 2019, 9:22 PM IST

ന്യൂഡൽഹി: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ലോക്‌സഭയിൽ ഉന്നയിച്ച് വി.കെ. ശ്രീകണ്‌ഠൻ എംപി. സംഭവം സിറ്റിങ്ങ് ജഡ്‌ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് എംപി സഭയിൽ ആവശ്യപെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details