മോഷ്‌ടിച്ചുവെന്നാരോപിച്ച് യുവാക്കൾക്ക് ക്രൂര മർദനം - suspicion of mobile theft
മുംബൈ: മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് താനെയിൽ യുവാക്കൾക്ക് നേരെ ക്രൂര മർദനം. കല്യാണിലെ കാർഷിക വരുമാന മാർക്കറ്റ് കമ്മിറ്റിക്കിടെയാണ് സംഭവം. മർദനത്തിന്‍റെ മൊബൈൽ ദൃശ്യങ്ങൾ വൈറലാവുകയാണ്.