കേരളം

kerala

ETV Bharat / videos

അജ്ഞാതരുടെ വെടിയേറ്റ് രണ്ട് സ്‌ത്രീകൾ കൊല്ലപ്പെട്ടു - gujarat vapi murder

By

Published : Jan 12, 2020, 9:56 AM IST

ഗാന്ധിനഗർ: ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് സ്‌ത്രീകൾ കൊല്ലപ്പെട്ടു. രേഖബെൻ, സുഹൃത്ത് ദുർഗബെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ അജ്ഞാതർ അതിക്രമിച്ച് കയറി നിറയൊഴിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details