മഹാരാഷ്ട്രയില്‍ ഓവര്‍ബ്രിഡ്‌ജ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക് - മഹാരാഷ്ട്ര
മുംബൈ: മൻഖുർഡ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഓവർബ്രിഡ്ജ് തകർന്നതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകര്‍ന്ന ഭാഗം നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.