മൂന്ന് യുവാക്കളെ നാട്ടുകാർ ആക്രമിച്ചു; കാരണം യുവാക്കള്‍ തമ്മിലുള്ള തർക്കം - ഗുജറാത്ത്
ഗാന്ധിനഗർ: ജൂൺ രണ്ടിന് വിക്കി, വഷറാം എന്നീ യുവാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് വഷറാം വിക്കിക്ക് നേരെ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ വിക്കി സുഹൃത്തുക്കൾക്കൊപ്പമെത്തി വഷറാമിനെ മർദിച്ചു. നാട്ടുകാരും ഇടപെടപ്പെതോടെ പ്രശ്നം വഷളായി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്