തിരുമലയിൽ മഞ്ഞ് പെയ്‌തിറങ്ങുമ്പോൾ; ദൃശ്യങ്ങൾ കാണാം - വെങ്കിടേശ്വര പ്രഭു തിരുമല വാർത്ത
അമരാവതി: മഞ്ഞിൽ പുതഞ്ഞ് തിരുമല കുന്നുകൾ. ശൈത്യകാലത്ത് വെങ്കിടേശ്വര പ്രഭുവിനെ സന്ദർശിക്കാനെത്തുന്നവർക്ക് തിരുമല കാഴ്‌ചവിസ്‌മയമൊരുക്കുകയാണ്. ഹിമം മൂടിയ തിരുമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയാണ് ഭക്തജനങ്ങളും സന്ദർശകരും.
Last Updated : Nov 29, 2020, 3:03 PM IST