കേരളം

kerala

ETV Bharat / videos

തെലങ്കാനയിൽ ദേശീയപാതയില്‍ പട്ടാപ്പകല്‍ അരുംകൊല - പതഞ്ചേരു നാഷ്ണൽ ഹൈവേ

By

Published : May 31, 2019, 2:59 PM IST

Updated : May 31, 2019, 4:55 PM IST

സംഗറെഡ്ഡി ജില്ലയിലെ പതഞ്ചേരു ദേശീയപാതയില്‍ ആളുകൾ നോക്കി നിൽക്കെയായിരുന്നു മെഹ്ബൂബ് എന്നയാളെ അജ്ഞാതന്‍ പൊതിരെ വെട്ടി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം കൊലയാളി ബൈക്കില്‍ രക്ഷപ്പെട്ടു. നിരവധി ആളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നിട്ടും ഒരാള്‍ പോലും അക്രമം തടയാനൊ കൊലയാളിയെ പിടികൂടാനൊ ശ്രമിച്ചില്ല.
Last Updated : May 31, 2019, 4:55 PM IST

ABOUT THE AUTHOR

...view details