കുപ്പിയിലെ വെള്ളം കുടിച്ച് ദാഹമകറ്റി മൂര്‍ഖന്‍; വീഡിയോ വെെറല്‍ - കോര്‍ബ ജില്ല
കനത്ത ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പ് പാമ്പുപിടുത്തക്കാര്‍ കുപ്പിയില്‍ നല്‍കിയ വെള്ളം കുടിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. കാട്ടില്‍ ചൂടില്‍ വലഞ്ഞ പാമ്പിന് നേരെ തങ്ങള്‍ വെള്ളം നീട്ടിയപ്പോള്‍ പാമ്പ് വന്ന് കുടിക്കുകയായിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ജിതേന്ദ്ര സാരഥി പറഞ്ഞു.