കേരളം

kerala

ETV Bharat / videos

ബജറ്റ് 2020: ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് സ്‌മൃതി ഇറാനി - 2020 ബജറ്റിൽ നിർമ്മല സീതാരാമൻ

By

Published : Feb 1, 2020, 4:46 PM IST

ന്യൂഡല്‍ഹി: വസ്ത്ര വ്യാപാര മേഖലക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു കേന്ദ്ര ബജറ്റെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വനിത ക്ഷേമത്തിനും പോഷകാഹാര പദ്ധതികൾക്കുമായി തുക അനുവദിച്ചതിന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിക്കുന്നു. ആദായ നികുതി കുറച്ചതോടെ മധ്യവർഗത്തിന് സന്തോഷങ്ങളുടെ നാളുകളാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details