കേരളം

kerala

ETV Bharat / videos

ബിജെപി എംപിയ്ക്ക് നേരെ ഷൂ ഏറ്:പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം - bjp

By

Published : Apr 18, 2019, 4:47 PM IST

ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ബിജെപി രാജ്യസഭാ എംപി ജിവിഎല്‍ നരസിംഹ റാവുവിനെതിരെ കാണ്‍പൂര്‍ സ്വദേശിയായ ഡോക്ടര്‍ ശക്തി ഭാര്‍ഗവ് ഷൂ എറിഞ്ഞത്. മാലേഗാവ് സ്ഥോടനക്കേസ് പ്രതി പ്രഗ്യ സിങ് താക്കൂറിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിക്കുന്നതിനിടെയാണ് സംഭവം .

ABOUT THE AUTHOR

...view details