കേന്ദ്രബജറ്റ് 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയെ സിറ്റ് ഡൗണ്‍ ഇന്ത്യ'യാക്കി മാറ്റും: ശശി തരൂര്‍ - ശശി തരൂർ
കേന്ദ്രബജറ്റ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയെ സിറ്റ് ഡൗണ്‍ ഇന്ത്യയാക്കി മാറ്റുമെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. മധ്യവർഗത്തിനുള്ള നികുതി ഇളവുകൾക്ക് പുറമെ ബജറ്റില്‍ കാര്യമായ ഒന്നും തന്നെയില്ലെന്ന് ശശി തരൂർ കൂട്ടിച്ചേര്‍ത്തു.