കേരളം

kerala

ETV Bharat / videos

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കച്ചവർക്കാർക്ക് എതിരെ പൊലീസ് നടപടി - lockdown

By

Published : Jun 20, 2021, 5:47 PM IST

കർണാടക: ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയ സംഭവത്തില്‍ നടപടിയുമായി കർണാടക പൊലീസ്. സംഭവസ്ഥലത്തെത്തിയ പൊലീസ് സബ് ഇൻസ്പെക്‌ടർ (പി‌എസ്‌ഐ) വ്യാപാരികൾ വിൽക്കാൻ വച്ചിരുന്ന പച്ചക്കറികളും മറ്റും പലവ്യഞ്ചനങ്ങളും നശിപ്പിച്ചു. കർണാടകയിലെ റായ്‌പൂരിലാണ് സംഭവം.

ABOUT THE AUTHOR

...view details